Malayalam Love quotes

malayalam love messages

Malayalam Love quotes : They say that love has no language. It can only be felt. What can’t be expressed in words can be felt by heart. People make use of different languages to express their love to their loved ones. But nothing could be better than expressing it in your domestic language as you feel more comfortable in it. If you belong to Southern India then we are here to help you out in conveying your love to your beloved one in Malayalam language. Following are the love quotes in Malayalam language which you can say to your sweetheart and make her fall for you all over again:

You will find below sad love quotes in malayalam, malayalam love quotes for him, love quotes in malayalam with pictures, heart touching love quotes in malayalam, love quotes in malayalam for husband, love quotes in malayalam font, malayalam love messages

ഒരിക്കൽ ഞാൻ നിന്നെ എത്ര സ്നെഹിചിരുന്നു എന്നു നി ഒാർക്കരുത്‌ കാരന്നം നിനക്‌ ഒാർക്കവുന്നതിനും അപ്പുറം ഞാൻ നിന്നെ സ്നെഹിചിരുന്നു

***********************************

“എന്റെ കണ്ണത്താ ദൂരത്ത്‌ പോകുവാൻ നിനക്കായി,പക്ഷേ എന്റെ ഹൃദയത്തിൽ നിന്ന് നിന്റെ ഓർമ്മകൾ കൊണ്ട്‌ പോകുവാൻ നിനക്കായില്ലല്ലോ

***********************************

പിരിയാൻ വേണ്ടി മടിച്ചു നിൽക്കുന്ന ഡിസംമ്പറിനേയും, വരുവാൻ വേണ്ടി തയ്യാറെടുത്ത് നിൽക്കുന്ന ജനുവരിയേയും സാക്ഷി നിർത്തി, 2016 നമ്മോട് വിട പറയുകയാണ്. പ്രതീക്ഷയോട് കൂടി നാം 2017 നെ വരവേൽക്കാൻ നിൽക്കുന്ന ഈ വേളയിൽ 2016ൽ എന്റെ പോസ്റ്റുകളോ, വാക്കുകളോ, പ്രവൃത്തികളോ എന്റെ ചങ്ങാതിമാർക്ക് ബുദ്ധിമുട്ടോ, വേദനയോ ഉണ്ടാക്കിയെങ്കിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു

***********************************

Malayalam Love quotes

സന്തോഷവും സങ്കടവും…!!
ഒരേ കളത്തില്‍ ഓടുന്നവരാണ്..
ഒന്ന് വിശ്രമിക്കുമ്പോള്‍ അടുത്തത്
മുന്നേറുന്നു, ആധിപത്യം സ്ഥാപിക്കുന്നു..!!

***********************************

പ്രണയമെന്തെന്നു പഠിപ്പിക്കുക
എന്നത് മാത്രമാണ്
ചില പ്രണയങ്ങളുടെ ലക്‌ഷ്യം

***********************************

നന്നായൊന്നുറങ്ങണം…
സ്വപ്നങ്ങളില്ലാതെ…
ദുഃഖങ്ങളില്ലാതെ…
സ്നേഹവിളികള്‍ കേള്‍ക്കാതെ..
തലോടലുകള്‍ അറിയാതെ…
ഒരിക്കലും ഉണരാത്ത ഒരുറക്കം…

***********************************

നീ എന്നെ മറന്നതെനിക്കോർമയുണ്ട്
ഞാൻ നിന്നെ മറന്നതോർമ്മയില്ല

ഞാൻ മറന്നില്ല ഓർമിക്കുവാൻ

നിന്നെയെനിക്കോർമിക്കുവാൻ നിന്റെയോർമ പോലും വേണ്ട
മൗനം തന്നെ ധാരാളം

മൗനം മുറിക്കുവാൻ ഒരു നോട്ടം മതിയെന്നതിനാലാവാം
നോട്ടമില്ലാതുള്ള ഇരവുകൾ പകലുകൾ
എന്നിലെ കാഴ്ച്ചയിൽ മാത്രമായത്

എന്നോടൊരു മാപ്പു ചോദിച്ചു നീ മറഞ്ഞതോർമയുണ്ടെനിക്ക്
തൊണ്ടയിൽ പ്രണയം കുരുങ്ങി
ഞാൻ ചത്ത നാൾ

***********************************

ഞാൻ കണ്ട നല്ല സ്വപ്നം എന്റെമരണമായിരുന്നു കാരണംഅന്നാണ് എനിക്കായി കണീർപൊഴിക്കാനും എന്നെപറ്റി നല്ലതുപറയാനും കുറച്ച് പേർഎന്റെ ചുറ്റുമുണ്ടായിര
ുന്നത്….l

***********************************

നിന്നോടുള്ള ഏന്റെ
പ്രണയം
ഒരു കവിതക്കൊണ്ട്
വർണിക്കാൻ
കഴിയില്ല

അതിലും മനോഹരമാണ് എനിക്ക്
നിന്നോടുള്ള മുഹബത്ത്

***********************************

നീ ഇന്ന് എന്റെ

അരികിൽ

ഇല്ലെങ്കിലും

മറക്കില്ല ഒരിക്കലും
ഞാൻ
നിൻ ഓർമ്മകൾ

***********************************

നീ എന്നെ വിട്ട് പോയത്
പോലെ
നിൻ ഓർമ്മകൾക്ക് എന്നെ വിട്ട് പോകാൻ
കഴിയുന്നില്ല

വിട്ട് കളയാൻ എനിക്കും

***********************************

ആരോ പറഞ്ഞു എന്റെ പുഞ്ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണെന്ന് ഉള്ളിലെ ദു:ഖം കടിച്ചമർത്തി വേദനയിൽവിരിയുന്ന പുഞ്ചിരി കാണാൻ മറ്റുള്ളവർക്ക് ഒരു പക്ഷെ ഭംഗിയായി തോന്നാം —-

***********************************

നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടാകും …
ആ സ്നേഹത്തിൽ നീ സന്തോഷിക്കുമ്പോൾ എവിടെയോ കണ്ടുമുട്ടിയ ഒരു ഭാരമായി തോന്നിയ മറക്കാൻ ഇഷ്ടപെടുന്ന ഈ മുഖം മറന്നു പോയിടും …
എപ്പോഴെങ്കിലും അറിയാതെ ഈ മുഖം ഓർമയിൽ വന്നാൽ വെറുക്കരുതേ????

***********************************

ഓടി തളർന്നിട്ടല്ല….ഓടി മടുത്തിട്ടുമല്ല…. ഓർമയിൽ ഉണ്ടാവാനാണ് ഒരു വാക്കും പറയാതെ ഓടി പോയത്….

***********************************

അനേകകോടി നക്ഷത്രങ്ങളിലൊരുവളായി
കാറില്ലാത്ത ആകാശത്ത് നക്ഷത്രമായ് നീ ചിരിക്കുമ്പോള്‍
നീ അറിയുന്നില്ലല്ലോ ചിതല്‍ പാതി തിന്നോരീ
ആത്മാവും പേറി ഞാനിവിടെ തനിച്ചാണെന്ന്..

Share

***********************************

വരാനുള്ളതിൽ വെച്ച് ഏറ്റവുംനല്ല ദിവസം എന്റെ മരണമായിരിക്കും
കാരണം അന്നായിരിക്കും എനിക്കായിമാത്രം “കണ്ണുനീർപൊഴിക്കാനും നല്ലതുപറയാനും”കുറേ പേർ എനിക്കൊപ്പമുണ്ടാകുന്നത്.

***********************************

ചില ഓര്‍മ്മകളും കാര്യങ്ങളും മറന്നുകളയുക തന്നെ വേണം

പുതിയ ഓര്‍മ്മകള്‍ക്ക് ജന്മം നല്‍കണമെങ്കില്‍

***********************************

ജീവിക്കാന് പേടി തോന്നുന്നുവെങ്കില് നീ ആത്മഹത്യ ചെയ്യൂ…. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം നിനക്കുണ്ടോ ? എങ്കില് അത് മതി ജീവിച്ചു കാണിക്കാന് ..

***********************************

അടഞ്ഞ വഴികളിൽ ചടഞ്ഞിരുന്ന് പിന്തിരിയുമ്പോൾ ചില വഴികൾ ദൈവം തുറന്ന് തരാറുണ്ട്‌..

***********************************

കടമെടുത്ത ഈ ജീവിതം
തന്നവൻ തിരിച്ചെടുക്കുമുമ്പ്‌
എനിക്കൊന്ന് ചിരിക്കണം
പിണങ്ങിയവരോടും
പിണക്കം “നടിച്ചവരോടും”…!

***********************************

എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും അവരവരുടെ തെറ്റുകൾ മായ്ച്ചു കളയുന്ന ഒരു അവസരത്തിന് വേണ്ടി….!!

***********************************

എനിക്കും നിനക്കുമിടയിൽ, ഇപ്പോഴും നിലക്കാതെ പെയ്യുന്നു മൗനമേഘങ്ങൾ…

Malayalam Love quotes Images

malayalam love messages

Malayalam Love quotes

love quotes in malayalam with pictures

malayalam love quotes for him

sad love quotes in malayalam

These are some good Malayalam love quotes for your partner. Make use of these quotes and express your love. These quotes will make him/her feel that what they mean to you. Use the above mentioned quotes and make them feel the depth of your love for them.

Comments

comments

Be the first to comment

Leave a Reply

Your email address will not be published.


*